Uncategorized
പതിമൂന്നാമത് യൂറോപ്യന്‍ യൂണിയന്‍ ജിസിസി സാമ്പത്തിക സംഭാഷണം ദോഹയില്‍ ആരംഭിച്ചു
ദോഹ. പതിമൂന്നാമത് യൂറോപ്യന്‍ യൂണിയന്‍ ജിസിസി സാമ്പത്തിക സംഭാഷണം ദോഹയില്‍ ആരംഭിച്ചു. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ , യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവന്ന് സമ്മര്‍ദ്ദകരമായ സാമ്പത്തിക വെല്ലുവിളികളും നയപരമായ മുന്‍ഗണനകളും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ അപകടസാധ്യതകളുടെ ആഘാതവുമൊക്കെയാണ് പ്രധാന ചര്‍ച്ചവിഷയം.