Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബെയ്റൂത്തിലേക്കുള്ള വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ദോഹ: അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ബുധനാഴ്ച വരെ ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചു.

ലെബനനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ എയര്‍വേയ്സ് സെപ്റ്റംബര്‍ 25 വരെ ബെയ്റൂട്ട് റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഖത്തര്‍ ദേശീയ വിമാനക്കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Back to top button