Local News
ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗിന് ദോഹയില്‍ സ്വീകരണം
ദോഹ. മൂന്നാമത് ഏഷ്യാ സഹകരണ ഡയലോഗ് ഉച്ചകോടിക്കായി ദോഹയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗിന് ദോഹയില്‍ സ്വീകരണം. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയാണ് മന്ത്രിയെ സ്വീകരിച്ചത്.