Local News
ഐ സി സി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍

ദോഹ. ഐ സി സി ലൈബ്രറി വികസിപ്പിക്കുന്നതിന് പുസ്തകങ്ങള്‍ സമ്മാനിച്ച് രിസാല സ്റ്റഡി സെന്റര്‍ . ഐ സി സി പ്രസിഡണ്ട് എ പി മണി കണ്ഠന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി