Local News
സംസ്‌കൃതി സംഘടിപ്പിക്കുന്ന പ്രവാസി ക്ഷേമ നിധി കാമ്പയിന്‍ ഒക്ടോബര്‍ 25 ന്

ദോഹ. സംസ്‌കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുഴുവന്‍ അംഗങ്ങളെയും പ്രവാസി ക്ഷേമ നിധി – നോര്‍ക്ക ,ഐ സി ബി എഫ് അംഗത്വമെടുപ്പിക്കുന്നതിനായി തുടര്‍ന്നുവരുന്ന പ്രചാരണ ക്യാമ്പയിന്‍ അടുത്ത വെള്ളിയാഴ്ച നജ്മ സംസ്‌കൃതി ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ നടക്കും