Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പി. കെ പാറക്കടവിന് ഫോസ ഖത്തര്‍ സ്വീകരണം നല്‍കി

ദോഹ: ഫറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (ഫോസ) ഫോസ ഖത്തര്‍ ചാപ്റ്റര്‍, പ്രമുഖ സാഹിത്യകാരനും ഫറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി കെ പാറക്കടവിന് സ്വീകരണം നല്‍കി. ചടങ്ങില്‍ ഫോസ ഖത്തര്‍ പ്രസിഡന്റ് ബക്കര്‍ അജ്മല്‍ ജനറല്‍ സെക്രട്ടറി ശഹസാദ്, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മഷ്ഹൂദ് വി സി, വൈസ് പ്രസിഡന്റ് നസീഹ മജീദ്, സെക്രട്ടറി ഹഫീസുല്ല കെവി, ഇസ്സുദ്ദീന്‍, ജഷീല്‍ എന്നിവര്‍ സംബന്ധിച്ചു
ലോകത്ത് എവിടെ എത്തിയാലും ഫോസക്കാരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഫാറൂഖ് കോളേജ് വ്യത്യസ്തമാകുന്നത്. പ്രൊഫസ്സര്‍ ജലീല്‍ സാഹിബ് പ്രിന്‍സിപ്പല്‍ ആയ കാലത്ത് പഠിച്ച നല്ല ഓര്‍മ്മകള്‍ ജീവിതത്തിന്റെ വഴിത്തിരിവിന് കാരണമായി എന്നും പി. കെ പങ്കുവെച്ചു.

സ്വീകരണ ചടങ്ങിൽ കല്പറ്റ നാരായണൻ മാഷും പങ്കെടുത്തു

Related Articles

Back to top button