മാക് കോഴിക്കോടും ദിവാ കാസര്‍ഗോഡും തമ്മില്‍ ഗോള്‍രഹിത സമനിലയോടെ സൂപ്പര്‍ കപ്പ് 2024 ന് തുടക്കം

ദോഹ. ഖിഫ് ഉല്‍ഘാടന മത്സരത്തില്‍ വ്യാഴാഴ്ച മാക് കോഴിക്കോടും ദിവാ കാസര്‍ഗോഡും തമ്മില്‍ ഗോള്‍രഹിത സമനില.
അന്നേദിവസം നടന്ന രണ്ടാം മത്സരത്തില്‍ ട്രാവന്‍കോര്‍ എഫ് സി ക്കെതിരെ കുവാക് കണ്ണൂരിന് ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയം. 58ആം മിനുട്ടില്‍ മിഷലും 64ആം മിനുട്ടില്‍ നഈമും കണ്ണൂരിന് വേണ്ടി ഗോളുകള്‍ നേടി.