Breaking News
ഓള്‍ഡ് ദോഹ പോര്‍ട്ട് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഖത്തര്‍ ബോട്ട് ഷോക്ക് ഇന്ന് തുടക്കം

ദോഹ: ഓള്‍ഡ് ദോഹ പോര്‍ട്ട് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഖത്തര്‍ ബോട്ട് ഷോക്ക് ഇന്ന് തുടക്കം. ഖത്തര്‍ ബോട്ട് ഷോ 2024 ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും നാല് ദിവസത്തെ നാഴികക്കല്ല് ഇവന്റ് സവിശേഷമായ അനുഭവമാണ് സമ്മാനിക്കുകയെന്നും ഓള്‍ഡ് ദോഹ പോര്‍ട്ട് സിഇഒയും ഖത്തര്‍ ബോട്ട് ഷോ 2024 ന്റെ സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.