Uncategorized

ഖത്തര്‍ ദേശീയ ദിനം : ദോഹ മെട്രോയും ലുസൈല്‍ ട്രാമും രാവിലെ 6 മണി മുതല്‍ രാത്രി 11.59 വരെ


ദോഹ. ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് നാളെ ( ഡിസംബര്‍ 18 ന് ) ദോഹ മെട്രോയും ലുസൈല്‍ ട്രാമും രാവിലെ 6 മണി മുതല്‍ രാത്രി 11.59 വരെ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!