Breaking News

നവംബര്‍ 6, 7 തീയതികളിലെ ഔദ്യോഗിക അവധിക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് പതിനായിരത്തിലധികം പേര്‍

ദോഹ. ഭരണ ഘടന ഭേദഗതിയുമായി ബന്ധപ്പെട്ട റഫറണ്ടത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നവംബര്‍ 6, 7 തീയതികളിലെ ഔദ്യോഗിക അവധിക്കാലത്ത് പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ 10,988 പേര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള 22 ആരോഗ്യ കേന്ദ്രങ്ങളിലായാണ് ഇത്രയും രോഗികളെത്തിയത്.

Related Articles

Back to top button
error: Content is protected !!