Month: November 2024
-
Local News
ഖ്വിഫ് സൂപ്പര്‍ കപ്പ് : കെ.എം.സി.സി മലപ്പുറത്തിനും ടിജെഎസ് വി തൃശൂരിനും ജയം
ദോഹ. വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ചൊവ്വാഴ്ച നടന്ന മല്‍സരങ്ങളില്‍ കെ.എം.സി.സി മലപ്പുറത്തിനും ടിജെഎസ് വി തൃശൂരിനും ജയം.ദിവാ…
Read More » -
Local News
ഇഎംഇഎ കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് ഖത്തര്‍ ജേഴ്സി പ്രകാശനം
ദോഹ: കാമ്പസ് ലീഗ് 24′ ഇന്റര്‍-കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇ എം ഇ എ കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് ഖത്തര്‍ ചാപ്റ്ററിന് സ്പീഡ് വേ…
Read More » -
കവിതയുടെ കുളിര്‍മഴ സമ്മാനിച്ചുകൊണ്ട് സംസ്കൃതി ആര്‍ദ്രനിലാവ് സീസണ് 6 ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു
ദോഹ: ഖത്തറിലെ മലയാള കവിതാലാപനപ്രേമികള് ഏറെ കാത്തിരുന്ന സംസ്കൃതി ആര്‍ദ്രനിലാവ് സീസണ് 6 മലയാള കവിതാലാപന മത്സരത്തില്‍ വിസ്മയ ബിജുകുമാര്‍ ടൈറ്റില്‍ വിജയിയായി. പ്രശസ്ത കവി ഒ…
Read More » -
ദോഹ മെട്രോയും ലുസൈല്‍ ട്രാമും വാരാന്ത്യത്തില്‍ സേവനസമയം നീട്ടുന്നു
ദോഹ: ഫോര്‍മുല 1 ഖത്തര്‍ ജിപി ഈ വാരാന്ത്യത്തില്‍ നടക്കാനിരിക്കെ, ദോഹ മെട്രോയും ലുസൈല്‍ ട്രാമും കാഴ്ചക്കാര്‍ക്ക് ഗതാഗത പ്രവേശനം സുഗമമാക്കുന്നതിന് അതിന്റെ സേവന സമയം നീട്ടും.…
Read More » -
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ഇന്ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ഇന്ന് ( നവംബര്‍…
Read More » -
Uncategorized
ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ച് എംബസി ഉദ്യോഗസ്ഥര്‍
ദോഹ.ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ച് എംബസി ഉദ്യോഗസ്ഥര്‍. നവംബര്‍ 26 ആണ് ഭരണ ഘടന ദിനമായി ആചരിക്കുന്നത്. ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ആദര്‍ശങ്ങളോടും അഭിലാഷങ്ങളോടും ഉള്ള പ്രതിബദ്ധത ആവര്‍ത്തിച്ചാണ്…
Read More » -
കാലിക്കറ്റ് യൂണിവേര്സിറ്റി ഗവേഷക വിദ്യാര്‍ഥിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്തു
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് ( വിജയമന്ത്രങ്ങള്‍) വൈസ് ചാന്‍സിലര്‍ ഡോ. പി.…
Read More » -
മാനവികതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വര്‍ഷവും വേദിയൊരുക്കി. പ്രശസ്ത പ്രഭാഷകന്‍ വി.കെ. സുരേഷ്ബാബു മുഖ്യ…
Read More » -
ഫോക്കസ് ഖത്തര്‍ ബി ഫിറ്റ് ക്യാമ്പയിനിന് തുടക്കമായി
ദോഹ. ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ റിയാദ മെഡിക്കല്‍സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബി ഫിറ്റ് ഫിറ്റ്നസ്സ് ചലഞ്ച് ക്യാമ്പയിനിന് തുടക്കമായി. 45 ദിവസം നീണ്ടുനില്‍ക്കുന്ന…
Read More » -
തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം വടം വലി മത്സരം ശ്രദ്ധേയമായി
ദോഹ. തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം ഖത്തര്‍ സംഘടിപ്പിച്ച വടം വലി മത്സരം ശ്രദ്ധേയമായി . ഖത്തര്‍ ഫൌണ്ടേഷന് ക്രിക്കറ്റ് സ്റ്റേഡിയം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരങ്ങളില്‍ പുരുഷന്മാരുടെ 12 ടീമുകളും…
Read More »