സേഫ് വേള്‍ഡ് ഗ്രൂപ്പിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ദോഹ. സേഫ് വേള്‍ഡ് ഗ്രൂപ്പിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബിസിനസുകള്‍ക്കായി വിശ്വസനീയമായ ഐടി പരിഹാരങ്ങള്‍ നല്‍കുന്ന ഗ്രൂപ്പിന്റെ നവീകരണത്തിന്റെയും വളര്‍ച്ചയുടെയും ശാക്തീകരണ വിജയത്തിന്റെയും ധീരമായ ഒരു പുതിയ അധ്യായമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.