Breaking News
സീലൈന്‍ ബീച്ചില്‍ സീലൈന്‍ സീസണുമായി വിസിറ്റ് ഖത്തര്‍
ദോഹ. സീലൈന്‍ ബീച്ചില്‍ സീലൈന്‍ സീസണുമായി വിസിറ്റ് ഖത്തര്‍ . ജനുവരി 3 മുതല്‍ 27 വരെയാണ് മൂന്നാഴ്ചത്തെ മള്‍ട്ടി-ആക്റ്റിവിറ്റി അനുഭവത്തിന്റെ തുടക്കം കുറിക്കുന്ന വിസിറ്റ് ഖത്തര്‍ സീലൈന്‍ ബീച്ചില്‍ സീലൈന്‍ സീസണ്‍ ഔദ്യോഗികമായി ആരംഭിച്ചത്.