Breaking News
ലുസൈല്‍ ബസ് ഡിപ്പോക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ദോഹ. ഖത്തറിലെ ലുസൈല്‍ ബസ് ഡിപ്പോക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് . ലോകത്തിലെ ഏറ്റവും വലിയ ഇ-ബസ് ഡിപ്പോ എന്ന നിലയിലാണ് ലുസൈല്‍ ബസ് ഡിപ്പോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്.
400,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചുകിടക്കുന്ന ഡിപ്പോക്ക് 478 ബസുകളെ വരെ ഉള്‍കൊള്ളാനാകും.