Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹസന്‍ ചൊഗ്‌ളേ നിര്യാതനായി

ദോഹ. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനും സംരംഭകനുമായിരുന്ന ഹസന്‍ ചൊഗ്‌ളേ മുമ്പൈയില്‍ നിര്യാതനായി.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഡിപിഎസ് എം. ഐ .എസ്, സാവിത്രിബായ് പൂനെ യൂണിവേര്‍സിറ്റി ഖത്തര്‍ കാമ്പസ് മുതലായവ സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച അദ്ദേഹം ഉറുദു ഭാഷ പ്രോല്‍സാഹിപ്പിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 1977 ലാണ് ഖത്തറിലെത്തിയത്.
നാട്ടിലും ഖത്തറിലും വിദ്യാഭ്യാസ സാമൂഹ്യ സംരംഭങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം കുറച്ചു മാസങ്ങളായി നാട്ടില്‍ ചികില്‍സയിലായിരുന്നു.

Related Articles

Back to top button