Month: January 2025
-
ദോഹ മാരത്തണില്‍ ശ്രദ്ധേയമായി വാണിമേല്‍ പെണ്‍കരുത്ത്
ദോഹ. ഇന്നലെ ദോഹയില്‍ നടന്ന ദോഹ മാരത്തണില്‍ ശ്രദ്ധേയമായി വാണിമേല്‍ പെണ്‍കരുത്ത്. ബൈറൂഹ, ഹഫ്സത്ത്, സാജിദ ഫെബിന്, ശബീന സുല്‍ത്താന എന്നീ വനിത രത്നങ്ങളാണ് ലോകത്തിന്റെ വിവിധ…
Read More » -
ഉരീദു മാരത്തണ്‍- ഇന്ത്യക്കാരില്‍ ഒന്നാമന് അബ്ദുല്‍ നാസര്‍ തന്നെ
അമാനുല്ല വടക്കാങ്ങര ദോഹ. നൂറ്റി അന്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനയ്യായിരത്തോളം പേരുടെ പങ്കാളിത്തത്തോടെ ഇന്നലെ ദോഹയില്‍ നടന്ന ഉരീദു മാരത്തണില്‍ ഇന്ത്യക്കാരില്‍ ഒന്നാമനായി അബ്ദുല്‍ നാസര്‍ പെരിങ്ങോടന്.…
Read More » -
ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ജി 7 രാജ്യങ്ങള്‍
ദോഹ. ഇസ്രായേലും ഹമാസും തമ്മില്‍ ഉണ്ടാക്കിയ ഗാസ വെടിനിര്‍ത്തല്‍ കരാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ജി 7 രാജ്യങ്ങള്‍. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന സംഭവവികാസമാണ്…
Read More » -
പി എം എ ഗഫൂറിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ. ഫോക്കസ് ഇന്റര്‍നാഷണല്‍ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുവാനായിദോഹയിലെത്തിയ പി എം എ ഗഫൂറിന് സംഘാടകര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്കി.ഇന്ന് വൈകുന്നേരം…
Read More » -
പാസ് ഖത്തര്‍ 2025-2027 പുതിയ ഭാരവാഹികള്‍
ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂര് പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര് അസോസിയേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) പുതുവര്‍ഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 2025-2027 വര്‍ഷത്തേക്കുള്ള…
Read More » -
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് കോണ്‍ഫറന്‍സ് 2025 ന് ആതിഥ്യമരുളി മുഷൈരിബ് പ്രോപ്പര്‍ട്ടീസ്
ദോഹ. ഖത്തറിലെ പ്രമുഖ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ദി ബിസിനസ് ഇയറുമായി സഹകരിച്ച് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് കോണ്‍ഫറന്‍സ് 2025 ന്…
Read More » -
കാലിക്കറ്റ് യൂണിവേര്സിറ്റിയില് മൂന്ന് ദിവസത്തെ ശാസ്ത്രയാന്‍ ആരംഭിച്ചു
തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങള്‍ നേരിട്ടറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമേകുന്ന മൂന്ന് ദിവസത്തെ ശാസ്ത്രയാന്‍ ആരംഭിച്ചു. സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളും ലാബുകളും സര്‍വകലാശാലയുടെ ഗവേഷണ…
Read More » -
ഇന്നു മുതല്‍ ശക്തമായ കാറ്റിന് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകാം
ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) പ്രവചനമനുസരിച്ച്, ഇന്നു മുതല്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത. ഉയര്‍ന്ന തിരമാലകള്‍ കാരണം സമുദ്ര ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » -
റാസ് അബ്രൂഖ് പരിപാടികള്‍ ഫെബ്രുവരി 15 വരെ നീട്ടി
ദോഹ: ഈ ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ആകര്‍ഷണങ്ങളിലൊന്നായി മാറിയ റാസ് അബ്രൂഖ് ആക്ടിവേഷന് ഫെബ്രുവരി 15 വരെ നീട്ടി. റ ആരംഭിച്ചതിനുശേഷം 38,000 സന്ദര്‍ശകരെയാണ്…
Read More » -
സിറിയന്‍ നേതാക്കളുമായി ചര്‍ച്ചക്ക് ഖത്തര്‍ പ്രധാന മന്ത്രി ഡമാസ്കസില്‍
ദോഹ. സിറിയയുടെ പുതിയ ഭരണകൂടത്തിന്റെ നേതാവ് അഹമ്മദ് അല്‍ ഷാറയുമായി ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബ്നു അബ്ദുറഹിമാന് ബിന്‍…
Read More »