Breaking News
സെപ്രോടെകിന് ട്രാന്‍സ്‌പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെകിന് ട്രാന്‍സ്‌പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം. ട്രാന്‍സ്‌പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ അറബി സംസാരിക്കുന്നവരും ഫ്‌ളീറ്റ് മാനേജ്‌മെന്റില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവരുമാകണം. കംപ്യൂട്ടര്‍ ,ഇംഗ്‌ളീഷ് ഭാഷ പരിജ്ഞാനം എന്നിവ അനിവാര്യം. 13000 റിയാല്‍ ശമ്പളം
ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്റര്‍മാരും അറബി സംസാരിക്കുന്നവരാകണം. ഫ്‌ളീറ്റ് മാനേജ്‌മെന്റില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം. 5200 റിയാലാകും ശമ്പളം.
താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ സിവി അയക്കുകയോ മുശൈരിബിലെ എരിയാന്‍ ടവറിലെ കമ്പനി ഓഫീസ് സന്ദര്‍ശിക്കുകയോ ചെയ്യാം.