ഖത്തര്‍ അമീറിന് ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്പ്

ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് ന്യൂഡല്‍ഹിയില്‍ ഊഷ്മളമായ വരവേല്‍പ്പ് .

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താഴലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ വരവേറ്റത്.

വിദേശ കാര്യ മന്ത്രി ഡോ. ജയശങ്കറും അമീറിനെ സ്വീകരിക്കാനെത്തി.