Breaking News
ഖത്തറിന്റെ പല ഭാഗങ്ങളിലും മഴ , വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴ പെയ്തു. വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്