Breaking NewsUncategorized

റമദാനില്‍ സ്വകാര്യ മേഖലയില്‍ പരമാവധി ജോലി സമയം പ്രതിവാരം 36 മണിക്കൂര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 73-ലെ വ്യവസ്ഥ പ്രകാരം സ്വകാര്യ മേഖലയില്‍ റമദാന്‍ മാസത്തില്‍ പരമാവധി ജോലി സമയം ആഴ്ചയില്‍ 36 മണിക്കൂര്‍ ആണ്. പ്രതിദിനം ആറ് മണിക്കൂര്‍ വരെ ജോലിയാകാം. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓവര്‍ ടൈമിന് അവകാശമുണ്ട്.

Related Articles

Back to top button
error: Content is protected !!