വിജയമന്ത്രങ്ങള്‍ 300 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട്

കോഴിക്കോട്. വിജയമന്ത്രങ്ങള്‍ 300 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടക്കും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ബന്ന ചേന്ദമംഗല്ലൂരിനേയും സുനീഷ് പെരുവയലിനേയും ആദരിക്കും.