Local NewsUncategorized

പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, പെരുന്നാള്‍ ഓര്‍മകള്‍, യാത്ര തുടങ്ങി വായനക്കാരുടെ സ്വതന്ത്ര സൃഷ്ടികളാണ് അയക്കേണ്ടത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം [email protected] എന്ന വിലാസത്തിലോ 00974 55526275 എന്ന വാട്‌സ് ആപ്പ് നമ്പറിലോ സൃഷ്ടികള്‍ അയക്കണം.

Related Articles

Back to top button
error: Content is protected !!