Local News
കഹ്റാമ വാര്‍ഷിക ആസൂത്രണ ഫോറം സംഘടിപ്പിച്ചു

ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) 2025 ലെ വാര്‍ഷിക ആസൂത്രണ ഫോറം സംഘടിപ്പിച്ചു.
‘ആഗോള നേതൃത്വത്തിനായുള്ള നൂതനാശയങ്ങളും മികവും’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച ഫോറത്തില്‍ ഊര്‍ജകാര്യ സഹമന്ത്രി സഅദ് ബിന്‍ ഷെരീദ അല്‍ കഅബി സംബന്ധിച്ചു.