Local News

ഈസക്കയെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുവാനവസരം

ദോഹ. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മഹിത മാതൃക സമ്മാനിച്ച് ഈ ലോകത്തോട് വിടപറഞ്ഞ ഈസക്കയെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുവാനവസരം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‌സ് പ്രസിദ്ധീകരിക്കുന്ന ഈസക്ക എന്ന വിസ്മയം അടുത്ത മാസം പുറത്തിറങ്ങും. ഈസക്കയെക്കുറിച്ച ഓര്‍മകള്‍ പങ്കുവെക്കുവാനാഗ്രഹിക്കുന്നവര്‍ 0097455526275 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!