ഐന്‍ ഖാലിദിലെ ചില തെരുവുകളുടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

ദോഹ. രാജ്യത്തിന്റെ വിവിധ മേഖലകളിലെ റോഡ് ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഐന്‍ ഖാലിദിലെ ചില തെരുവുകളുടെ വികസന, സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗല്‍’ അറിയിച്ചു.