Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . തൃശൂര്‍ രാമവര്‍മ്മപുരം കുറ്റിമുക്കിലെ രോഷിനി മന്‍സിലില്‍ ഒ. അയ്യൂബ് ഖാന്റേയും മഹ്‌മൂദയുടേയും മകന്‍
ഷാഹിന്‍ ഖാന്‍ ( 34 ) ആണ് മരിച്ചത്.
ആംകൊ ലോജിസ്റ്റിക്ക്‌സിലെ ജീവനക്കാരനായിരുന്നു.

കരിഷ്മ ഷാഹിന്‍ പറമ്പില്‍ ബസാര്‍, കോഴിക്കോട് ആണ് ഭാര്യ .8 വയസുള്ള ഫാസിയ ഷാഹിന്‍ ഏക മകളാണ്.
സഹോദരങ്ങള്‍ :
യൂസുഫ് ഖാന്‍, ഷാദില്‍ ഖാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ കൊണ്ടു പോകുന്നതാണെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!