ചൊക്ലി കെ പി ഫാമിലി കുടുംബ സംഗമവും ഇഫ്താര്‍ മീറ്റും

ദോഹ. ഖത്തറില്‍ ചൊക്ലി കെ പി ഫാമിലി കുടുംബ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. മീനാ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ അഷ്‌കര്‍ കിഴക്കയില്‍, ഹബീബ് പുത്തന്‍പുര, സജാദ് ബര്‍ക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി