മെഡ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്‌ളിനിക്‌സിന് സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവിനെ വേണം

ദോഹ. ഖത്തറില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മെഡ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്‌ളിനിക്‌സിന് സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവിനെ വേണം.
കഴിയും യോഗ്യതയുമുള്ളവര്‍ careers@medforthospital.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം.