മെട്രാഷ് ആപ്പിലുള്ള അബൂ സംറ അതിര്‍ത്തി ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ സേവനം ഐച്ഛികം

ദോഹ. മെട്രാഷ് ആപ്പിലുള്ള അബൂ സംറ അതിര്‍ത്തി ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ സേവനം ഐച്ഛികമാണെന്നും താല്‍പര്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താമെന്നം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ക്രോസിംഗിലൂടെയുള്ള യാത്രാ നടപടിക്രമങ്ങള്‍ സുഗമമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ സഹായകമാണ്