Breaking News
ജൂണ്‍ 26 വ്യാഴാഴ്ച മുഹര്‍റം 1

ദോഹ. ഖത്തര്‍ കലണ്ടര്‍ ഹൗസിലെ വിദഗ്ധര്‍ നടത്തിയ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, ജൂണ്‍ 26വ്യാഴാഴ്ച, മുഹറം മാസത്തിലെ ആദ്യ ദിവസവും ഹിജ്റ വര്‍ഷം 1447 ന്റെ ആദ്യ ദിവസവും ആണെന്ന് ഹൗസ് പ്രഖ്യാപിച്ചു.