ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിക്ക് പിഎംഎസ് എഞ്ചിനീയറെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിക്ക് പിഎംഎസ് എഞ്ചിനീയറെ വേണം. രണ്ട് വര്‍ഷമെങ്കിലും പരിചയമുള്ള എഞ്ചിനീയറിംഗ് ഡിഗ്രിയോ ഡിപ്‌ളോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ tecjobsq@gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം