Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഹേഗ് അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ ലോയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ദോഹ. ഖത്തര്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഹേഗ് അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ ലോയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ജുഡീഷ്യല്‍, നിയമ മേഖലകളില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൃഷ്ടിപരമായ ഉഭയകക്ഷി ബന്ധങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

Related Articles

Check Also
Close
Back to top button