Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ മ്യൂസിയംസ് മതാഫില്‍ മൂന്ന് പ്രധാന പ്രദര്‍ശനങ്ങള്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തര്‍ മ്യൂസിയംസ് മത്താഫില്‍ മൂന്ന് പ്രധാന പ്രദര്‍ശനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഖത്തറില്‍ നിന്നും അതിനപ്പുറത്തുനിന്നുമുള്ള സമകാലിക കലയുടെ സമ്പന്നമായ ഭൂപ്രകൃതി ആസ്വദിക്കുന്നതിനുള്ള ഒരു സവിശേഷ അവസരമാണ് ഈ പ്രദര്‍ശനങ്ങള്‍ നല്‍കുന്നത്.

Related Articles

Back to top button