Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോട്ടയം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഫാല്‍ കമ്മ്യുണിക്കേഷനില്‍ എന്‍ജിനിയറായി ജോലി ചെയ്തിരുന്ന കോട്ടയം വെളിയന്നൂര്‍, താമരക്കാട് സ്വദേശി അമല്‍ജിത്ത് ഗോപാലന്‍ (30) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

പിതാവ് : ഗോപാലന്‍ പുത്തന്‍പുരക്കല്‍
മാതാവ് : സുമതി വെട്ടുകാട്ടില്‍
ഭാര്യ : അശ്വതി സഹദേവന്‍

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button