Breaking News
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 4.58 ന്

ദോഹ. ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹ നമസ്‌കാരം രാവിലെ 4.58 ന്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 710 പള്ളികളിലുപം ഈദ്ഗാഹുകളിലുമായി നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.