Month: June 2025
-
ജൂണ്‍ 30 വരെ ഖത്തര്‍ എയര്വേയ്സില് യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാനവസരം
ദോഹ: ജൂണ്‍ 30 വരെ ഖത്തര്‍ എയര്വേയ്സില് യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാനവസരം. ജൂണ്‍ 23 ന് ഖത്തര്‍…
Read More » -
ഹുബൈബ് നന്തിക്ക് റേഡിയോ മലയാളം യാതയയപ്പ് നല്കി
ദോഹ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം ഖത്തര്‍ ലേഖകന്‍ ഹുബൈബ് നന്തിക്ക് റേഡിയോ മലയാളം യാതയയപ്പ് നല്കി. ആര്.ജെ.ജിബിന്‍, ആര്.ജെ.രതീഷ്, ആര്.ജെ.പാര്‍വതി എന്നിവര്‍ നേതൃത്വം…
Read More » -
ജി മാക്സ് ഇശല്‍ നൈറ്റ് ജൂണ്‍ 27 ന് അല്‍ തുമാമ മാളില്‍
ദോഹ. ജി മാക്സ് ഇശല്‍ നൈറ്റ് ജൂണ്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അല്‍ തുമാമ മാളില്‍ നടക്കും. പ്രശസ്ത ഗായകരായ താജുദ്ധീന്‍ വടകര, ശൈഖ…
Read More » -
ഗള്‍ഫ് മാധ്യമം ഖത്തര്‍ ലേഖകന്‍ ഹുബൈബ് നന്തിക്ക് പ്രവാസി വെല്‍ഫെയറിന്റെ യാത്രാ മംഗളം
ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തനത്തിന് തിരശ്ശീലയിട്ട് കോഴിക്കോട് ഡസ്കിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം ഖത്തര്‍ ലേഖകന്‍ ഹുബൈബ് നന്തിക്ക് പ്രവാസി വെല്‍ഫെയര്‍ സ്റ്റേറ്റ് കമ്മറ്റിയുടെ യാത്ര മംഗളാശംസ…
Read More » -
സെഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയുമായി സഹകരിച്ച് ലോകോത്തര മത്സരപരീക്ഷാ പ്രവേശന പരിശീലന പരിപാടിയുമായി ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍
ദോഹ. സെഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയുമായി സഹകരിച്ച് ലോകോത്തര മത്സരപരീക്ഷാ പ്രവേശന പരിശീലന പരിപാടിയുമായി ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ . ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള…
Read More » -
ജിസിസി വിദേശകാര്യ മന്ത്രിമാരെ സ്വീകരിച്ച് ഖത്തര്‍ അമീര്‍
ദോഹ: ജിസിസി മന്ത്രിതല കൗണ്‍സിലിന്റെ 49-ാമത് അസാധാരണ യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ ജിസിസി വിദേശകാര്യ മന്ത്രിമാരെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി…
Read More » -
സമ്മര്‍ സിംഫണി’ – പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ കാലത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സമ്മര്‍ സിംഫണി’ സംഗീത വിരുന്നിന്റെ പോസ്റ്റര്‍ പ്രകാശനം പരിപാടിയുടെ മുഖ്യ പ്രായോജകരായ ഓട്ടോ ഫാസ്റ്റ് ട്രാക്ക് മാനേജിംഗ്…
Read More » -
തൃശൂര്‍ ജില്ല സൗഹൃദ വേദി പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 2025-27 കാലഘട്ടത്തേക്കുള്ള പന്ത്രണ്ടാമത് ഭരണ സമിതി വിഷ്ണു ജയറാം ദേവ് പ്രസിഡണ്ട്, ഷറഫ് മുഹമ്മദ് ജനറല്‍ സെക്രട്ടറി, തോമസ് കെ ഒ…
Read More » -
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ: ഇരുപത് വര്‍ഷത്തോളം ഖത്തറിലെ അല്‍ ദലൈമി പെര്ഫ്യൂമ്സിലെ ജീവനക്കാരനായിരുന്ന അബ്ദുല്ല ടി.പട്ടേല്‍താഴം ( ചെറിയ കാക്കു) നിര്യാതനായി.ജനാസ നമസ്കാരംപട്ടേല് താഴം ദാറുല്‍ ഇസ്ലാം മസ്ജിദില്‍ നടന്നു.…
Read More » -
ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍
ദോഹ. ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു.മേഖലയിലും അതിനപ്പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണവും നയതന്ത്രവും സ്വീകരിക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഒരു ചുവടുവയ്പ്പായി ഈ കരാര്‍…
Read More »