Local News
രണ്ടാമത് പാക്കിസ്ഥാന്‍ മാമ്പഴോല്‍സവം സൂഖ് വാഖിഫില്‍ ഇന്ന് മുതല്‍

ദോഹ. രണ്ടാമത് പാക്കിസ്ഥാന്‍ മാമ്പഴോല്‍സവം ഇന്ന് മുതല്‍ ജൂലൈ 19 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കും. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷന്‍സ് കമ്മിറ്റി പാക്കിസ്ഥാന്‍ എംബസിയുമായി സഹകരിച്ചാണ് മാമ്പഴോല്‍സവം സംഘടിപ്പിക്കുന്നത്.


