Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെബിഎഫ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ അല്‍ മുഫ്ത റെന്റ് ഏ കാര്‍ സന്ദര്‍ശിച്ചു

ദോഹ. പുതുതായി ചുമതലയേറ്റ കെബിഎഫ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ അല്‍ മുഫ്ത റെന്റ് ഏ കാര്‍ സന്ദര്‍ശിച്ചു.
കെ.ബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടി, ഹെഡ് ഓഫ് മെമ്പര്‍ഷിപ്പ് അന്‍വര്‍, ഹെഡ് ഓഫ് ഈവന്റ്‌സ് ജോണ്‍സണ്‍ ജോസഫ് എന്നിവരാണ് അല്‍ മുഫ്ത റെന്റ് ഏ കാര്‍ സന്ദര്‍ശിച്ചത്.
അല്‍ മുഫ്ത റെന്റ് ഏ കാര്‍ മാനേജിംഗ് ഡയറക്ടറും ഖത്തറിലെ മുതിര്‍ന്ന മലയാളി സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.കെ.ഉസ്മാന്‍, സിയാദ് ഉസ്മാന്‍, ഫാസില്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് കെബിഎഫ് സംഘത്തെ സ്വീകരിച്ചു.

Related Articles

Back to top button