മലയാളി സമാജം 2025 -27 ഭരണ സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ മലയാളി സമാജം 2025 -27 ഭരണ സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ലത ആനന്ദ് നായര്‍ ആണ് ചെയര്‍ പേഴ്‌സണ്‍.
ആനന്ദ് നായര്‍ ( പ്രസിഡണ്ട്), സന്തോഷ് യോഹന്നാന്‍ (ജനറല്‍ സെക്രട്ടറി) വീണ ബിധു (ട്രഷറര്‍), വേണുഗോപാലന്‍, ബദറുദ്ധീന്‍ മുഹമ്മദ് , മഞ്ജുനാഥന്‍ വി.എന്‍ ( വൈസ് പ്രസിഡന്റ്മാര്‍), റിന്‍സ ഫിറോസ് (സെക്രട്ടറി), സരിത ജോയ്‌സ്, ആനന്ദ് ശ്രീകുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കാര്‍ത്തിക നിഷാദ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
രാജേശ്വര്‍ ഗോവിന്ദ്, പ്രേംജിത്ത് , സുനില്‍ പെരുമ്പാവൂര്‍, ഹനീഫ് ചാവക്കാട്, സുബൈര്‍ പാണ്ടവത്ത് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളും വിനോദ് കുമാര്‍ ടി എസ് , സിതിന്‍ എം ടി, രാജേഷ് ശങ്കര്‍, സുരേഷ് വേണുഗോപാലന്‍, സതീഷ് ചന്ദ്രന്‍, അബ്ദുള്‍ മജീദ് സി.എ, ആശ ഷിജു, ആഷിഖ് സിദ്ധിഖ്, ബഷീര്‍ അമ്പലത്ത്, ബിന്‍ഷാദ് സുലൈമാന്‍, ജിഫിന്‍ പോള്‍,
ലീന അനില്‍കുമാര്‍, നബീസക്കുട്ടി അബ്ദുള്‍കരീം, നഹാസ് കെ ഹസ്സന്‍, നിഖില്‍ തിരൂര്‍, നിഷ ഷാജി, ഓമനക്കുട്ടന്‍, പ്രത്യുഷ് കെ പി സുരേഷ്, രാജീവ് ആനന്ദ്, സലീം കലന്തന്‍, സിമി സുരേഷ്‌കുമാര്‍, സിന്ധു വി ശിവരാജന്‍, ശ്രീകുമാര്‍ കളരിക്കല്‍, സുധര്‍മ്മ ചന്ദ്രഹാസ്, ഉല്ലാസ് തോട്ടുങ്ങല്‍ വേലു, വിന്‍സി വാസുദേവന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് .
