Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫൈസല്‍ ഹംസക്ക് യാത്രയയപ്പ്

ദോഹ. ഖത്തറിലെ തന്റെ മാധ്യമപ്രവര്‍ത്തന ഉത്തരവാദിത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.
തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ല പ്രസിഡന്റ് നൗഫല്‍ കാട്ടുപ്പാറയുടെ സാന്നിധ്യത്തില്‍ ജില്ല സെക്രട്ടറി ജാഫര്‍ കമ്പാല ഫൈസലിന് മൊമെന്റോ കൈമാറി.

ചടങ്ങില്‍ ഇര്‍ഫാന്‍ പകര, ചാന്ദിഷ് ചന്ദ്രന്‍, അനീസ് കെ ടി വളപുരം, ശരത് കോട്ടക്കല്‍, നിയാസ് കൊട്ടപ്പുറം, ഷഫീര്‍ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടന്‍, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂര്‍, വസീം , ജാബിര്‍ പൊട്ടച്ചോല, സൈദ് കോഴിച്ചെന, വിനീഷ് കെ ടി, അക്ബര്‍, നിഷാദ്, ഷിജു ഏലംകുളം, അഫ്‌സല്‍ വണ്ടൂര്‍, ആസിഫ് ഇക്ബാല്‍ പങ്കെടുത്തു.

Related Articles

Back to top button