Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മുപ്പത്തി നാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഇന്ന് തുടക്കം

ദോഹ. അക്ഷര പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് തുടക്കമാകും. മെയ് 8 മുതല്‍ 17 വരെയാണ് പ്രദര്‍ശനം.
ഈ വര്‍ഷത്തെ പുസ്തകമേളയില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കും.
പുസ്തക മേളയില്‍ ഏകദേശം 166,000 പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തില്‍ നിന്നും ഐ പി എച്ച് ഇപ്രാവശ്യവും സജീവമായി പങ്കെടുക്കുന്നുണ്ട്. h3 58 ലാണ് ഐപിഎച്ച് സ്റ്റാള്‍

Related Articles

Back to top button