Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വിദേശ നിക്ഷേപവും വ്യാപാരവും കൂടുതല്‍ കരുത്താര്‍ജിക്കുന്നു

ദോഹ: മൂന്നാം ദേശീയ വികസന തന്ത്രത്തിന് അനുസൃതമായി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള വേഗതയെ പ്രതിഫലിപ്പിക്കുന്ന വിവിധ സംരംഭങ്ങളിലൂടെ ഖത്തറില്‍ വിദേശ നിക്ഷേപവും വ്യാപാരവും കൂടുതല്‍ കരുത്താര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്.

ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 2,911 ഖത്തരി ഇതര കമ്പനികളാണ് സ്ഥാപിച്ചത്. ഇത് 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 640% വര്‍ദ്ധനവാണ്.

Related Articles

Back to top button