Month: July 2025
-
ഐ.സി.ബി.എഫ് ”എംപവറിംഗ് യുവര്‍ ജേര്‍ണി” പഠന പരിപാടി സംഘടിപ്പിച്ചു
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ‘എംപവറിംഗ് യുവര്‍ ജേര്‍ണി” എന്ന പേരില്‍ പ്രത്യേക…
Read More » -
മെട്രാഷ് ആപ്പ് വഴി ട്രാഫിക് പിഴകള്‍ അടക്കാം
ദോഹ. മെട്രാഷ് ആപ്പ് വഴി ട്രാഫിക് പിഴകള്‍ ലളിതമായി അടക്കാമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ട്രാഫിക് വിന്‍ഡോയില്‍ അമര്‍ത്തിയാല്‍ ലളിതമായ സ്റ്റെപ്പുകളിലൂടെ പിഴയടക്കാനാകും.
Read More » -
2025 ലെ വാര്‍ഷിക വനിതാ ആരോഗ്യ സമ്മേളനത്തിന് സിദ്ര മെഡിസിന് ആതിഥ്യം വഹിക്കും
ദോഹ. 2025 ലെ വാര്‍ഷിക വനിതാ ആരോഗ്യ സമ്മേളനത്തിന് ഖത്തര്‍ ഫൗണ്ടേഷനില്‍ അംഗമായ സിദ്ര മെഡിസിന് ആതിഥ്യം വഹിക്കും. 2025 സെപ്റ്റംബര്‍ 26 മുതല്‍ 27 വരെ…
Read More » -
രണ്ടാമത് പാക്കിസ്ഥാന് മാമ്പഴോല്‍സവത്തില്‍ മൊത്തം ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തി
ദോഹ. ദോഹയിലെ പാക്കിസ്ഥാന് എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിച്ച രണ്ടാമത് പാക്കിസ്ഥാന് മാമ്പഴോല്‍സവത്തില്‍ മൊത്തം ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തിയതായി പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് ഔദ്യോഗികമാി അറിയിച്ചു.…
Read More » -
ചൂട് സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം
ദോഹ. ചൂട് സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ട്രേഡിംഗ് ആന്റ് ഏജന്‍സി സര്‍വീസസ് കമ്പനിയുടേയും സഹകരണത്തോടെ അവബോധ ശില്പശാല…
Read More » -
ഇന്നു മുതല്‍ സെക്രീത് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
ദോഹ. ഇന്നു മുതല്‍ സെക്രീത് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം അടിസ്ഥാന സൗകര്യ വികസനവും അസ്ഫാല്റ്റ് ജോലികളും നടപ്പിലാക്കുന്നതിനായാണിത്. ഇന്ന് രാവിലെ 5 മണി മുതല്‍ 2025…
Read More » -
മെഡിക്കല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലബ്ബൈഹ് മൊബൈല്‍ ആപ്ലിക്കേഷനുമായി എച്ച്എംസി
ദോഹ: മെഡിക്കല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലബ്ബൈഹ് മൊബൈല്‍ ആപ്ലിക്കേഷനുമായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്. രോഗികള്‍ക്ക് ഓണ്‍ലൈനായും കൂടുതല്‍ കാര്യക്ഷമമായും മെഡിക്കല്‍ സേവനങ്ങള്‍ തേടാന്‍ അനുവദിക്കുന്നതാണ്…
Read More » -
പത്താമത് പ്രാദേശിക ഈത്തപ്പഴോല്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദോഹ: ഭക്ഷ്യസുരക്ഷയിലും കാര്‍ഷിക സുസ്ഥിരതയിലും രാജ്യത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായിമുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്മെന്റും സംയുക്തമായി ഖത്തര്‍ സൂഖ് വാഖിഫില്‍ സംഘടിപ്പിക്കുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴോല്സവത്തിന്റെ…
Read More » -
ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും
ദോഹ. ഒഐസിസി ഇന്‍കാസ് കോട്ടയം ജില്ലയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ഇന്‍കാസ് കോട്ടയം പ്രസിഡന്റ് മാത്തുക്കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.ജനറല്‍ സെക്രട്ടറി…
Read More » -
നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാവണം – പ്രവാസി വെല്‍ഫയര്‍
ദോഹ. ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമായില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്നും ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൈവിലങ്ങിടുന്നവര്‍’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍…
Read More »