Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ലാഭത്തിന്റെ ഒരു വിഹിതം ഗാസയിലെ ദുരിതാശ്വാസത്തിന്

ദോഹ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ലാഭത്തിന്റെ ഒരു വിഹിതം ഗാസയിലെ ദുരിതാശ്വാസത്തിന് നല്‍കുമെന്ന്
കത്താറ റെസ്റ്റോറന്റുകളും ഓള്‍ഡ് ദോഹബപോര്‍ട്ട് റെസ്റ്റോറന്റുകളും പ്രഖ്യാപിച്ചു. ഖത്തര്‍ബചാരിറ്റിയുമായി സഹകരിച്ചാണ് ഈ ദിവസങ്ങളിലെ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യുക.

Related Articles

Back to top button