
Uncategorized
ഖത്തറിന്റെ സമുദ്രാതിര്‍ത്തിയിലൂടെ 100 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമം മന്ത്രാലയം പരാജയപ്പെടുത്തി
ദോഹ: ഖത്തറിന്റെ സമുദ്രാതിര്‍ത്തിയിലൂടെ 100 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമം മന്ത്രാലയം പരാജയപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര സുരക്ഷാ സേനയുടെ സഹകരണത്തോടെയാണ് ഓപ്പറേഷന്‍ നടത്തിയത്.
