Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വര്‍ഷം മുഴുവന്‍ പരിധിയില്ലാത്ത യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന മെട്രോ പാസുമായി ഖത്തര്‍ റെയില്‍

ദോഹ: വര്‍ഷം മുഴുവന്‍ പരിധിയില്ലാത്ത യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന മെട്രോ പാസുമായി ഖത്തര്‍ റെയില്‍. 990 ഖത്തര്‍ റിയാല്‍ വിലയുള്ള ഈ പാസ് ദോഹ മെട്രോയിലും ലുസൈല്‍ ട്രാം ശൃംഖലയിലും യാത്രക്കാര്‍ക്ക് പരിധിയില്ലാത്ത യാത്രകള്‍ വാഗ്ദാനം ചെയ്യും.365 ദിവസം ദൈര്‍ഘ്യമുള്ളതാണ് പുതിയ മെട്രോപാസ്

Related Articles

Back to top button