Month: August 2025
-
ഫൈസല്‍ ഹംസക്ക് സി.ഐ.സി യാത്രയയപ്പ് നല്കി
ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയവണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസല്‍ ഹംസക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) യാത്രയയപ്പ് നല്കി.…
Read More » -
സമ്മര്‍ ഷൈന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: സമ്മര്‍ വെക്കേഷനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ‘സമ്മര്ഷൈന്-02’ ക്യാമ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 1 വെള്ളിയാഴ്ച്ച ശഹാനിയ്യ റെയിന്‍ ബോ റിസോര്‍ട്ടില്‍ വെച്ചു…
Read More » -
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ അല്‍ ലെഗ്തൈഫിയ ഗാര്ഡന് തുറന്നു
ദോഹ. ദോഹ മുനിസിപ്പാലിറ്റി പ്രതിനിധീകരിക്കുന്ന സൗകര്യങ്ങളും സന്ദര്‍ശക അനുഭവവും മെച്ചപ്പെടുത്തുന്നതിനുള്ള വികസന, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം, അല്‍ ലെഗ്തൈഫിയ ഗാര്ഡന് വീണ്ടും തുറന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു
Read More » -
ഐമാക് ഖത്തര്‍ ലോഗോ പ്രകാശനം കലാപരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി
ദോഹ. ഗായകര്‍, കലാ സ്നേഹികള്‍, ആരോഗ്യ,വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ , ഗാന രചയിതാക്കള്‍,സംഗീതം-ആല്‍ബം,മാപ്പിളപ്പാട്ട് നിരൂപകര്‍ തുടങ്ങി വിവിധ കലാ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തില്‍ നുഐജ…
Read More » -
വാഹന രജിസ്ട്രേഷന് പുതുക്കല്‍ സമയപരിധിയില്‍ ആര്‍ക്കും വിട്ടുവീഴ്ചയില്ല
ദോഹ: വാഹന രജിസ്ട്രേഷന് പുതുക്കല്‍ സമയപരിധിയില്‍ ‘ആര്‍ക്കും വിട്ടുവീഴ്ചയില്ലെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു, പുതുക്കുന്നതില്‍ പരാജയപ്പെടുന്നത് വാഹനം രജിസ്ട്രിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇടയാക്കുമെന്ന്ഖത്തര് ടിവിയിലെ…
Read More » -
ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ്: തുമാമ സോൺ ജേതാക്കൾ
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വക്ര…
Read More » -
ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ് ഒന്ന് അവിസ്മരണീയമായി
ദോഹ. ഖത്തറിലെ പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഖത്തറിലെ വേദികളില്‍ നിറസാന്നിധ്യമായ ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ് ഒന്ന്…
Read More » -
നിങ്ങളുടെ കമ്പനിക്ക് ഇതുവരെയും വെബ്സൈറ്റില്ലേ, 699 റിയാല്‍ മുതല്‍ ഡൈനാമിക് വെബ്സൈറ്റുമായി മീഡിയ സ്കൈ രംഗത്ത്
ദോഹ. ഖത്തറിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് കേവലം 699 റിയാല്‍ മുതല്‍ ഡൈനാമിക് വെബ്സൈറ്റ് ഓഫര്‍ ചെയര്‍ ചെയ്ത് മീഡിയ സ്കൈ.ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ്…
Read More » -
ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂടും ഹ്യുമിഡിറ്റിയും കൂടും
ദോഹ. ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂടും ഹ്യുമിഡിറ്റിയും കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചൂട് 43 ഡിഗ്രിവരെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More » -
കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് വരികള്‍ നാളെ മുതല്‍ അടയ്ക്കും: അഷ്ഗാല്‍
ദോഹ: നാളെ മുതല്‍ അല്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് വരി പാതകള്‍ താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ദഫ്ന…
Read More »