Month: August 2025
-
കായംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ : കായംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി .ആലപ്പുഴ കായംകുളം പെരുങ്ങാലം നാടാലക്കല്‍ താഹയുടെ മകന് മുജീബ് താഹ കുഞ്ഞു (55) ആണ് ഖത്തറില്‍ നിര്യാതനായത്. A…
Read More » -
Local News
റേഡിയോ മലയാളം 98.6 എഫ് എം സൂപ്പര്‍ ഫാമിലിയ സീസണ് 2 ഇനാസും കുടുംബവും ചാമ്പ്യന്മാര്
ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങള്‍ക്കായി നടത്തി വരുന്ന സൂപ്പര്‍ ഫാമിലിയയുടെ രണ്ടാം സീസണില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇനാസും കുടുംബവും…
Read More » -
ഖ്യൂ ഗെറ്റ് സംഘടിപ്പിക്കുന്ന ഖത്തര്‍ എന്‍ജീനിയേഴ്സ് സമ്മിറ്റ് ഒക്ടോബര്‍ 12 ന്
ദോഹ. തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഖ്യൂ ഗെറ്റ് സംഘടിപ്പിക്കുന്ന ഖത്തര്‍ എന്‍ജീനിയേഴ്സ് സമ്മിറ്റ് ഒക്ടോബര്‍ 12 ന്, വെസ്റ്റ് ബേയിലുള്ള…
Read More » -
ഡോ. ഷഫീഖ് ഹുദവിയുടെ ‘ബിസിനസ് രസതന്ത്രം’ കെ.ടി.ജലീല്‍ എം.എല്‍.എക്ക് സമ്മാനിച്ചു
ദോഹ. ഖത്തറിലെ സംരംഭകനും അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷഫീഖ് ഹുദവിയുടെ ബിസിനസ് രസതന്ത്രം കെ.ടി.ജലീല്‍ എം.എല്‍.എക്ക് സമ്മാനിച്ചു . കെ.ബി.എഫ് സംഘടിപ്പിച്ച പരിപാടിയില്‍…
Read More » -
സമ്മര്‍ സ്പാര്‍ക്ക്: 2025 ലെ ഹാപ്പി സമ്മര്‍ ക്യാമ്പ് സമാപിച്ചു
ദോഹ. അല്‍ നബിത് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ആതിഥേയത്വം വഹിച്ച ഹാപ്പി സമ്മര്‍ ക്യാമ്പ് 2025 സമാപിച്ചു.പഠനം, സര്‍ഗ്ഗാത്മകത, വിനോദം എന്നിവയാല്‍ നിറഞ്ഞ ഒരു ഊര്‍ജ്ജസ്വലമായ യാത്രയുടെ…
Read More » -
ഖത്തര്‍ യൂണിവേര്സിറ്റിയില് പുതിയ അക്കാദമിക് സെമസ്റ്ററിന് ഇന്ന് തുടക്കം
ദോഹ: വിവിധ കോളേജുകളിലും അക്കാദമിക് തലങ്ങളിലുമായി 29,000-ത്തിലധികം വിദ്യാര്‍ത്ഥികളുമായി ഖത്തര്‍ യൂണിവേര്സിറ്റിയില് പുതിയ അക്കാദമിക് സെമസ്റ്ററിന് ഇന്ന് തുടക്കം. പുതിയ അക്കാദമിക് സെമസ്റ്റര്‍ ആരംഭിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും…
Read More » -
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കിക്കോഫിന് 100 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു
ദോഹ: ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കിക്കോഫിനുളള 100 ദിവസത്തെ കൗണ്ട് ഡൗണ്‍ ഇന്നലെയാരംഭിച്ചു.അറബ് ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ മത്സരം ഡിസംബര്‍ 1 മുതല്‍…
Read More » -
സുഹൈല്‍ നക്ഷത്രം ഇന്ന് ഉദിക്കും, താപനിലയില്‍ ക്രമാനുഗതമായ കുറവ് വരും
ദോഹ. ഖത്തറില്‍ കഠിന ചൂട് അവസാനിക്കുന്നു. സുഹൈല്‍ നക്ഷത്രം ഇന്ന് ഉദിക്കുമെന്നും ഇതോടെ താപനിലയില്‍ ക്രമാനുഗതമായ കുറവ് വരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു.
Read More » -
ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ ക്ക് ‘ഈസക്ക എന്ന വിസ്മയം’ സമ്മാനിച്ചു
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹിലെത്തിയ മുന്‍ കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ ക്ക് ‘ഈസക്ക എന്ന വിസ്മയം’ സമ്മാനിച്ചുമീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍…
Read More » -
ഖത്തര്‍ ജീവിതത്തിന്റെ നേര്‍കാഴ്ചകളുമായി അഹ് മദ് പാതിരിപ്പറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ പ്രകാശനം ഇന്ന്
അമാനുല്ല വടക്കാങ്ങരദോഹ. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക നേതാവുമായ അഹ് മദ് പാതിരിപ്പറ്റയുടെ കന്നി പുസ്തകമായ ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍ പ്രകാശനം ഇന്ന്…
Read More »