Local News
ചന്ദ്രഗ്രഹണം വീക്ഷിക്കാനെത്തിയത് ആയിരങ്ങള്‍

ദോഹ. ഇന്നലെ നടന്ന ചന്ദ്രഗ്രഹണം വീക്ഷിക്കാനെത്തിയത് ആയിരങ്ങള്‍ . കതാറയിലും മ്യൂസിയം ഓഫ് ഇസ് ലാമിക് പാര്‍ക്കിലുമൊക്കെ ഗ്രഹണം വീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു.
ഖത്തറിലെ എല്ലാ പള്ളികളിലും ഗ്രഹണ നമസ്‌കാരം നടന്നതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു
