Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. സൗഹൃദ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെയും സംഘത്തെയും ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ അല്‍താനിയും ഖത്തറിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് അമീറും ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button